Home-നുള്ള Gemini പരമാവധി പ്രയോജനപ്പെടുത്താൻ Google Home ആപ്പ് നിങ്ങളെ സഹായിക്കുന്നു.
നിങ്ങളുടെ വീടിനെ കുറിച്ച് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം നിങ്ങളുടെ വീടിന്റെ നില കാണിക്കാനും നിങ്ങൾ വിട്ടുപോയ കാര്യങ്ങൾ അറിയിച്ച് അപ് ടു ഡേറ്റ് ആക്കി നിലനിർത്താനും കഴിയുന്ന രീതിയിലാണ് Google Home ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രധാനപ്പെട്ട കാര്യങ്ങൾ അറിഞ്ഞിരിക്കുക അപ്ഡേറ്റ് ചെയ്‌ത ഡിസൈനും സ്ട്രീംലൈൻ ചെയ്ത ഓർഗനൈസേഷനും നിങ്ങളുടെ ഉപകരണങ്ങളെ ഡാഷ്‌ബോർഡുകളായി ഗ്രൂപ്പ് ചെയ്യാനും നിങ്ങളുടെ ക്രമീകരണം എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാനും സഹായിക്കുന്നു. കൂടാതെ നിങ്ങൾക്ക് ഏതുസമയത്തും നിങ്ങളുടെ വീട്ടിൽ പ്രവേശിക്കാം.
ക്യാമറ ഇവന്റുകൾ വേഗത്തിൽ സ്കാൻ ചെയ്യാം ക്യാമറാ തത്സമയ കാഴ്ചയും ചരിത്ര ഇന്റർഫേസും വഴി, എന്താണ് സംഭവിച്ചതെന്ന് മുമ്പത്തേക്കാൾ എളുപ്പത്തിൽ കാണാം.
നിങ്ങളുടെ വീട് തിരയാം അല്ലെങ്കിൽ ചോദ്യം ചോദിക്കാം പുതുപുത്തൻ രീതിയിൽ നിങ്ങളുടെ വീട് നിയന്ത്രിക്കാം. Home-നുള്ള Gemini ഉപയോഗിച്ച് നിങ്ങളുടെ ഉപകരണങ്ങളിലൂടെ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ.
* ചില ഉൽപ്പന്നങ്ങളും ഫീച്ചറുകളും എല്ലാ പ്രദേശങ്ങളിലും ലഭ്യമായേക്കില്ല. അനുയോജ്യമായ ഉപകരണങ്ങൾ ആവശ്യമാണ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഒക്ടോ 14
ജീവിതശൈലി
ഡാറ്റാ സുരക്ഷ
arrow_forward
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 6 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം
വിശദാംശങ്ങൾ കാണുക
റേറ്റിംഗുകളും റിവ്യൂകളും
phone_androidഫോണ്‍
watchവാച്ച്
laptopChromebook
tablet_androidടാബ്ലെറ്റ്
3.6
3.33M റിവ്യൂകൾ
5
4
3
2
1
Faisal K M
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, ജൂലൈ 18
good
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
M. Mohammed Ali
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, ജൂൺ 22
good
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
Abdulla Abdulla pk
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, മേയ് 6
good
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
പുതിയതെന്താണ്
ഓരോ റിലീസിലും പുതിയ ഫീച്ചറുകൾ, മെച്ചപ്പെടുത്തലുകൾ, ബഗ് പരിഹരിക്കലുകൾ എന്നിവ ഉപയോഗിച്ച് ഞങ്ങൾ ആപ്പ് മെച്ചപ്പെടുത്തുന്നു. പുതിയതെന്താണെന്ന് കാണുക: g.co/home/notes